Wednesday, May 30, 2007
എന്നെം കൂട്ടൊ
ഞാനിതു തുടങ്ങിയിട്ടു 3 ദിവസമായി...ഈ ബ്ലൊഗ് വായന ..പ്രത്യെകിച്ചു മലയാളം അപ്പൊ എനിക്കും എഴുതണം എന്നു തോന്നി..ഉടനെ തപ്പിപിടിച്ചു എല്ലാം install ചെയ്തു പക്ഷെ ഇതിപ്പൊ “മലയാലം കുരചു കുരചു “ പരയുന്ന മദാമ്മ പെന്നുങ്ങളെ പോലെ ഉണ്ട്...അതൊ നിരക്ഷരകുക്ഷികളെ പോലെയൊ..എന്തായാലും സ്തിരം “manglish type chattings" നടത്തിയിട്ടുള്ളതു കൊണ്ടു അത്ര ബുധിമുട്ടില്ല റ്റ്യ്പെ ചെയാന്‍...ഒരു നാള്‍ ഞാനും മറ്റ് ബ്ലൊഗ് ഉസ്റ്റാദുകളെ പോലെ വളരും വലുതാകും..........
Subscribe to:
Posts (Atom)