Wednesday, May 30, 2007

എന്നെം കൂട്ടൊ

ഞാനിതു തുടങ്ങിയിട്ടു 3 ദിവസമായി...ഈ ബ്ലൊഗ് വായന ..പ്രത്യെകിച്ചു മലയാളം അപ്പൊ എനിക്കും എഴുതണം എന്നു തോന്നി..ഉടനെ തപ്പിപിടിച്ചു എല്ലാം install ചെയ്തു പക്ഷെ ഇതിപ്പൊ “മലയാലം കുരചു കുരചു “ പരയുന്ന മദാമ്മ പെന്നുങ്ങളെ പോലെ ഉണ്ട്...അതൊ നിരക്ഷരകുക്ഷികളെ പോലെയൊ..എന്തായാലും സ്തിരം “manglish type chattings" നടത്തിയിട്ടുള്ളതു കൊണ്ടു അത്ര ബുധിമുട്ടില്ല റ്റ്യ്പെ ചെയാന്‍...ഒരു നാള്‍‍ ഞാനും മറ്റ് ബ്ലൊഗ് ഉസ്റ്റാദുകളെ പോലെ വളരും വലുതാകും..........

10 comments:

മുല്ലപ്പൂ said...

സ്വാഗതം.
അക്ഷരതെറ്റുകള്‍ ശ്രദ്ധിക്കൂ.
പിന്നെ വേറേ അത്യാവശ്യം വേണ്ടതൊക്കെ ഇവിടുണ്ടു.

http://howtostartamalayalamblog.blogspot.com

sandoz said...

സ്വാഗത്‌...

ഇത്‌ ഒരു പുതിയ ബ്ലോഗര്‍ ആണെന്ന് വിശ്വസിക്കാന്‍ പ്രയാസം...ഒരു അഭ്യാസം ഫീല്‍ ചെയ്യുന്നു.....എന്തരോ ആവട്ട്‌......

Anonymous said...

ഇതു കണ്ടിട്ട് നല്ലവണ്ണം വരമൊഴി അറിയുന്ന ആരോ മിറര്‍ ബ്ലോഗു തുടങ്ങുമ്പോള്‍ “എനിക്കിതൊന്നും അറിയില്ല. ഞാന്‍ സത്യമായിട്ടും പുതിയ ആളാണ്” എന്നു പറഞ്ഞ് മനപൂര്‍വ്വം മിസ്റ്റേക്ക് വരുത്തിയതു പോലെ ഉണ്ടല്ലോ മാളൂ..

Dinkan-ഡിങ്കന്‍ said...

വെല്‍ക്കം വെല്‍ക്കം
സ്വാഗതം..

ഒഫ്.ടൊ
(ഇത് ഒരു കഥമാത്രം..കമ്പ്ലീറ്റ് സാങ്കല്‍പ്പികം)
ഡിങ്കന്റെ വീടിന്റെ അപ്പുറത്ത് ഒരു ചേച്ചി ഉണ്ട് പേര് ഷാന്റ (ശാന്ത എന്നാ ശരിക്കും പേര്).

“ഹെല്യോ..എന്റൊക്കെ വിസേസം?“
“ഫുഡ് കെയ്ച്ചോ?”
“എപ്പ്പോല്‍ ആന് യ്യെയ്ന്‍ വറാവോ?”
എന്നോക്കെ ചോദിക്കണ ചേച്ചി ഒരു ദിവസം പട്ടി അടുത്ത് വന്ന് കാര്യം സാധിച്ചപ്പോള്‍
“ഛേയ് പണ്ടാറപ്പട്ടി ആകെ തൂറി നാശാക്കി“ എന്ന് മലയാളത്തില്‍ പറേണത് കേട്ടു. ചിലപ്പോള്‍ സ്പ്പ്ക്കണ്‍ മലയാളം ആകും.

ശ്രീ said...

എന്തായാലും ബൂലോകത്തേയ്ക്കു സ്വാഗതം...

ഇനി പോസ്റ്റിങ്ങ് തുടങ്ങിക്കോളൂ....

Indu said...

എല്ലാവറ്കും നന്ദി...പിന്നെ ഞാന്‍ ഒരു ‘അഭ്യാസി‘ അല്ല ‘മനപൂര്‍വ്വം മിസ്റ്റേക്ക് വരുത്തിയതു‘ അല്ല..(നെരെ ചൊവെ എഴുതാന്‍‍ പാടുപെടുകയാണു അപ്പൊഴ മിറര്‍ ബ്ലോഗു )..പന്‍ഡ്ദ് കള്രിയില്‍ പൊയപ്പൊ പൊലും ഇത്രെം പാടു പെട്ടിട്ടില്ല ...പതുക്കെ പതുക്കെ പിച വെചു മ്0ത്രുഭാഷയില്‍ തന്നെ മൊഴിയന്‍ സ്രമിക്കുന്ന എന്നെ പൊലെ ഉള്ള്വരെ നിരുസ്റ്റാഹപെടുതരുതു...

Anonymous said...

Entthayalum kiddilam ayyitundu :)

Sulfikar Manalvayal said...

ഇത്തിരി തിരക്കുണ്ട്‌ കേട്ടോ. അത് കൊണ്ട് ഒരു കമന്റിട്ടു മുങ്ങുന്നു. കാരണം ഇനിയും വായിക്കണം എന്നുണ്ട്.
എന്തൊക്കെയാ എഴുതി പിടിപ്പിച്ചത് എന്നറിയാലോ . പിന്നെ ഇപ്പോള്‍ ഒന്നും പറയാതെ പോയാല്‍ പിന്നെ മിസ്സ്‌ ആവുകേം ചെയ്യും. അതിനാല്‍ കണ്ട ഒരു കുറുക്കു വഴി.
ഇതിപ്പോള്‍ കമെന്റിട്ടാല്‍ എന്റെ മെയിലിലും ഉണ്ടാവുമല്ലോ ഒന്ന്. അത് വഴി തപ്പിപിടിച്ച് വരാലോ.

Anonymous said...

malooo
enthaa stiramaayi ezuthaathathu?
u should write.....this looks really good

കവിയൂരാന്‍ said...

നന്നായിരിക്കുന്നു .
എഴുത്തും ബ്ലോഗിന്‍റെ ലേ ഔട്ടും
തുടര്‍ന്നും എഴുതുക
ഭാവുകങ്ങള്‍ ....